2024 പാരീസ് ഒളിമ്പിക്‌സിൻ്റെ ഔദ്യോഗിക ഉദ്‌ഘാടനം നടന്നത് എന്ന് ?
A2024 ജൂലൈ 20
B2024 ജൂലൈ 24
C2024 ജൂലൈ 26
D2024 ജൂലൈ 22
Answer:
C. 2024 ജൂലൈ 26
Read Explanation:
• ഉദ്‌ഘാടന മത്സരങ്ങൾക്ക് വേദിയായ നദി - സെയ്ൻ നദി
• ഒരു സ്റ്റേഡിയത്തിന് പുറത്ത് വെച്ച ഉദ്‌ഘാടന ചടങ്ങ് നടത്തിയ ആദ്യത്തെ ഒളിമ്പിക്‌സ് ആണ് 2024 ൽ പാരീസിൽ നടന്നത്