App Logo

No.1 PSC Learning App

1M+ Downloads
2024 പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യത്തെ വെള്ളി മെഡൽ നേടിയത് ?

Aമനു ഭാക്കർ

Bസ്വപ്നിൽ കുസാലെ

Cനീരജ് ചോപ്ര

Dസരബ്‌ജോത് സിങ്

Answer:

C. നീരജ് ചോപ്ര

Read Explanation:

• 2024 പാരീസ് ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര വെള്ളി മെഡൽ നേടി • മനു ഭാക്കർ, സരബ്‌ജോത് സിങ് , സ്വപ്നിൽ കൂസലെ എന്നിവർ ഷൂട്ടിങ്ങിൽ നിന്ന് 3 മെഡലുകളും നേടി


Related Questions:

''തിരുവല്ല പപ്പൻ'' എന്നറിയപ്പെട്ടിരുന്ന തോമസ്സ് വർഗീസ് ഏത് ഒളിമ്പിക് കായിക ഇനത്തിലാണ് മൽസരിച്ചത് ?
ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ വെള്ളിമെഡൽ നേടിയ വർഷം ?
2025 ൽ അന്താരാഷ്ട്ര ഒളിമ്പിക്‌ കമ്മിറ്റി ആജീവനാന്ത ഓണററി പ്രസിഡന്റ് സ്ഥാനം നൽകിയത് ആർക്കാണ് ?
ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആര്?
1900 ലെ പാരീസ് ഒളിമ്പിക്സിന് ശേഷം ക്രിക്കറ്റ് മത്സരയിനമായി ഉൾപ്പെടുത്തിയ ഒളിമ്പിക്‌സ് ?