App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത മലയാളം സാഹിത്യകാരനും നിരൂപകനുമായ വ്യക്തി ആര് ?

Aആർ ഓമനക്കുട്ടൻ

Bടി പി രാജീവൻ

Cസതീഷ് ബാബു

Dഎൻ കെ ദേശം

Answer:

D. എൻ കെ ദേശം

Read Explanation:

• എൻ കെ ദേശത്തിൻറെ യഥാർത്ഥ നാമം - എൻ കുട്ടികൃഷ്ണപിള്ള • പ്രധാന കൃതികൾ - മുദ്ര, ഗീതാഞ്ജലി(വിവർത്തനം), ദേശികം (സമ്പൂർണ്ണ കവിതാ സമാഹാരം), അന്തിമലരി, ചൊട്ടയിലെ ശീലം, അമ്പത്തൊന്നക്ഷരക്കിളി, അപ്പുപ്പൻതാടി, പവിഴമല്ലി, ഉതിർമണികൾ, കന്യാഹൃദയം


Related Questions:

2021 സംസ്ഥാന ബാലസാഹിത്യ പുരസ്കാരത്തിൽ മികച്ച കഥക്കുള്ള പുരസ്കാരം നേടിയത് സേതുവിന്റെ കൃതി ഏതാണ് ?
വി എസ് അച്യുതാനന്ദൻറെ 100-ാo ജന്മദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തെ കുറിച്ച് മുതിർന്ന പത്രപ്രവർത്തകൻ കെ വി സുധാകരൻ എഴുതിയ പുസ്തകം ഏത് ?
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ഇന്ദുലേഖ എഴുതിയതാര് ?
'കുറുന്തൊകെ' എന്ന കൃതി സമാഹരിച്ചത് ആര് ?
കൃഷ്ണഗാഥ രചിച്ചിരിക്കുന്ന വൃത്തം ഏതാണ് ?