App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ കേരള സർക്കാരിൻറെ കാബിനറ്റ് പദവി ലഭിച്ച മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ആര് ?

Aകെ എം എബ്രഹാം

Bപി എസ് ശ്രീകുമാർ

Cആർ കെ ബാലകൃഷ്ണൻ

Dഅബ്ദുൾ വഹാബ്

Answer:

A. കെ എം എബ്രഹാം

Read Explanation:

  • മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിക്ക് ക്യാബിനറ്റ് പദവി ലഭിക്കുന്നത് ആദ്യമായിട്ടാണ്.
  • മന്ത്രിസഭാ അംഗങ്ങൾക്ക് തുല്യമായ പദവിയും ആനുകൂല്യങ്ങളും സൗകര്യങ്ങളും ലഭിക്കും.
  • കേരളത്തിൻറെ മുൻ ചീഫ് സെക്രട്ടറി ആയിരുന്നു കെ എം എബ്രഹാം.

Related Questions:

ഇന്ത്യൻ സിവിൽ സർവ്വീസിന് അടിത്തറ പാകിയത്?
കേരളത്തിലെ കോർപറേഷനുകളുടെ എണ്ണം എത്ര ?
കേരളത്തിൽ അധികാര വികേന്ദ്രീകരണത്തെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി ഏത്
സർക്കാർ ജീവനക്കാരുടെ ശമ്പള - സേവന വിവരങ്ങൾ ഉൾപ്പെടുന്ന മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?
റംസാർ കൺവെൻഷൻറെ അൻപതാം വാർഷികം ആചരിച്ച വർഷം?