കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്‌സൺ ?
Aനിദ ഷഹീർ
Bനിഖിത ജോബി
Cആര്യ രാജേന്ദ്രൻ
Dരേഷ്മ മറിയം റോയ്
Answer:
A. നിദ ഷഹീർ
Read Explanation:
• കൊണ്ടോട്ടി നാഗസഭാ ചെയർപേഴ്‌സൺ ആണ് ഇവർ
• കൊണ്ടോട്ടി നീറാട് വാർഡ് കൗൺസിലർ ആണ് ഇരുപത്തിയാറാം വയസിൽ നഗരസഭാ അധ്യക്ഷ ആയത്
• ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ - ആര്യ രാജേന്ദ്രൻ
• കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗം - നിഖിത ജോബി