Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ നടന്ന ഇന്ത്യൻ റബ്ബർ മീറ്റിന് വേദിയായത് എവിടെ ?

Aകോട്ടയം

Bഎറണാകുളം

Cഗുവാഹത്തി

Dദിസ്പൂർ

Answer:

C. ഗുവാഹത്തി

Read Explanation:

• റബ്ബർ മേഖലയിലെ വിവിധ സംഘടനകളുമായി ചേർന്ന് റബ്ബർ ബോർഡ് നടത്തുന്ന സമ്മേളനം • റബ്ബർ മീറ്റിൻറെ 2024 ലെ ചർച്ചാ വിഷയം - പ്രകൃതിദത്ത റബ്ബറും, മാറുന്ന ഭൂപ്രകൃതിയും, ഉയരുന്ന പുതുരീതികളും നാളേക്ക് വേണ്ട ഉൾകാഴ്ചകളും


Related Questions:

2024 ലെ ദേശീയ ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. A. മികച്ച നടനുള്ള പുരസ്ക്കാരം നേടിയത് കന്നട താരമായ ഋഷഭ് ഷെട്ടിയാണ്
  2. B. ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് 'ആട്ടം' എന്ന മലയാളം സിനിമയാണ്
  3. C. മികച്ച പ്രാദേശിക സിനിമ (മലയാളം) ആയി തെരഞ്ഞെടുക്കപ്പെട്ട ചിത്രം 'സൗദി വെള്ളക്ക'
  4. D. മികച്ച പിന്നണി ഗായികയായി തെരഞ്ഞെടുക്കപ്പെട്ടത് 'ബോംബെ ജയശ്രി'യാണ്
    2022 ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ സൈന്യത്തിന്റെ ബീറ്റിങ് റിട്രീറ്റിൽ ഉൾപ്പെടുത്തിയ ഹിന്ദി ഗാനം ' ഏ മേരേ വതൻ കെ ലോഗോ ' എന്ന ഗാനം രചിച്ചത് ആരാണ് ?
    2025 ജൂണിൽ LIC യുടെ സിഇഒ ആയി നിയമിതനായത്
    2024 -ലെ ISRO യുടെ ആദ്യ വിക്ഷേപണം ഏത് ?
    ഇന്ത്യയിലെ ആദ്യത്തെ Snow Leopard Conservation സെൻറർ നിലവിൽ വന്നത് എവിടെ ?