2024 ബുക്കർ പുരസ്‌കാരത്തിന് അർഹമായ "സാമന്ത ഹാർവേ"യുടെ കൃതി ഏത് ?
Aപ്രൊഫെറ്റ് സോങ്
Bഓർബിറ്റൽ
Cക്രീയേഷൻ ലേക്ക്
Dദി സേഫ്കീപ്പ്
Answer:
B. ഓർബിറ്റൽ
Read Explanation:
• അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറ് യാത്രികർ ഭൂമിയെ വലംവെയ്ക്കുന്നതാണ് ഓർബിറ്റൽ എന്ന സയൻസ് ഫിക്ഷൻ നോവലിലെ പ്രതിപാദ്യ വിഷയം
• 2023 ലെ പുരസ്‌കാര ജേതാവ് - പോൾ ലീൻജ് (നോവൽ - പ്രൊഫെറ്റ് സോങ്)