App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയും വിയറ്റ്നാമും തമ്മിൽ നടത്തുന്ന സംയുക്ത സൈനിക അഭ്യാസമായ VIMBAX-2024 ന് വേദിയായത് എവിടെ ?

Aഹാനോയ്

Bപൊഖ്‌റാൻ

Cഅംബാല

Dഹോ ചി മിൻ

Answer:

C. അംബാല

Read Explanation:

• VIMBAX ൻ്റെ അഞ്ചാമത് എഡിഷനാണ് 2024 ൽ നടത്തിയത് • 2023 ലെ വേദി - ഹാനോയ് (വിയറ്റ്നാം)


Related Questions:

അസ്ത്ര മിസൈലിന്റെ ദൂരപരിധി എത്ര ?
2024 ൽ പദവിയിലിരിക്കെ അന്തരിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്റ്റർ ജനറൽ ?
DRDO ഇന്ത്യൻ ആർമിക്കുവേണ്ടി നിർമ്മിച്ചെടുത്ത ഒരേ സമയം ഒന്നിലധികം റോക്കറ്റുകൾ വിക്ഷേപിക്കാനുതകുന്ന ലോഞ്ചർ ഏതാണ് ?
ജമ്മു കാശ്മീരിൽ പാക് ഭീകരർ നടത്തുന്ന ഭീകരവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ കരസേന ആരംഭിച്ച ഭീകരവിരുദ്ധ ഓപ്പറേഷൻ ഏത് ?
പ്രോജക്ട് പി - 75 ന്റെ ഭാഗമായി പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിച്ച ഇന്ത്യയുടെ ആധുനിക ഡീസല്‍ ഇലക്ട്രിക് ആക്രമണ അന്തര്‍വാഹിനി ഏതാണ് ?