App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ രാജിവെച്ച ഇന്ത്യൻ വംശജൻ ആയ "ലിയോ വരാദ്കർ" ഏത് രാജ്യത്തെ പ്രധാനമന്ത്രി ആണ് ?

Aസ്കോട്ട്ലൻഡ്

Bഓസ്‌ട്രേലിയ

Cന്യൂസിലാൻഡ്

Dഅയർലൻഡ്

Answer:

D. അയർലൻഡ്

Read Explanation:

• ലിയോ വരാദ്കർ പ്രതിനിധീകരിക്കുന്ന പാർട്ടി - ഫിനിഗെയ്‌ൽ പാർട്ടി • അയർലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി - ലിയോ വരാദ്കർ • അയർലണ്ടിലെ സ്വവർഗാനുരാഗിയായ ആദ്യ പ്രധാനമന്ത്രി - ലിയോ വരാദ്കർ


Related Questions:

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സൈനിക ബലം പകുതിയായി കുറയ്ക്കാൻ തീരുമാനിച്ച രാജ്യം ?
Which country is known as the land of rising sun ?
2023 മെയിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ് മോക്കക്ക് പേര് നൽകിയ രാജ്യം ഏതാണ് ?
Capital of Costa Rica ?
ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ നാമകരണം ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഓപ്പറേഷൻ?