App Logo

No.1 PSC Learning App

1M+ Downloads
2024 മെയ് മാസത്തിൽ ഫോബ്‌സ് പുറത്തിറക്കിയ ലോകത്തിലെ മികച്ച ബാങ്കുകളുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിലെ ഏക റീജിയണൽ റൂറൽ ബാങ്ക് ഏത് ?

Aകേരള ഗ്രാമീൺ ബാങ്ക്

Bആന്ധ്രാ പ്രഗതി ഗ്രാമീൺ ബാങ്ക്

Cകർണാടക വികാസ് ഗ്രാമീൺ ബാങ്ക്

Dഉത്കൽ ഗ്രാമീൺ ബാങ്ക്

Answer:

A. കേരള ഗ്രാമീൺ ബാങ്ക്

Read Explanation:

• ഇന്ത്യയിൽ 18-ാം സ്ഥാനത്താണ് കേരള ഗ്രാമീൺ ബാങ്ക് • പട്ടികയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള ബാങ്ക് - ICICI Bank • രണ്ടാമത് - HDFC Bank • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥാനം - 5


Related Questions:

ഇന്ത്യയിൽ ഡിജിറ്റൽ ബാങ്കിംഗ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ഏത്?
ഏറ്റവും മികച്ച സാങ്കേതിക നൈപുണ്യം , ഫിൻടെക്ക് കമ്പനികളുടമായുള്ള സഹകരണം എന്നീ വിഭാഗങ്ങളിൽ IBA പുരസ്കാരം നേടിയ പ്രാദേശിക ഗ്രാമീണ ബാങ്ക് ഏതാണ് ?
ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവയുടെ കാലാവധി ?
ദേശീയ കാർഷിക ഗ്രാമീണ വികസന ബാങ്ക് നിലവിൽ വന്ന വർഷം ഏത് ?
നബാർഡ് രൂപീകരിച്ച വർഷം ?