App Logo

No.1 PSC Learning App

1M+ Downloads
2024 മേയിൽ അന്തരിച്ച "റോജർ കോർമാൻ" ഏത് മേഖലയിലാണ് പ്രശസ്തൻ ?

Aസിനിമ

Bസംഗീതം

Cകായികം

Dസാഹിത്യം

Answer:

A. സിനിമ

Read Explanation:

• ഹോളിവുഡ് സംവിധായകനും നിർമ്മാതാവും നടനുമായ വ്യക്തിയാണ് റോജർ കോർമാൻ • 2009 ൽ ഓസ്‌കാർ സമിതി ഓണററി പുരസ്‌കാരം നൽകി • കുറഞ്ഞ ചെലവിൽ ചെറു താരങ്ങളെ വച്ച് ഹിറ്റ് സിനിമകൾ നിർമ്മിച്ച വ്യക്തി • ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം - ഹൈവേ ഡ്രാഗ്നൈറ്റ് (1954) • ശ്രദ്ധേയമായ ചിത്രങ്ങൾ - ദി ലിറ്റിൽ ഷോപ്പ് ഓഫ് ഹൊറർസ്, ദി ഇൻട്രൂഡർ, വൈൽഡ് ഏയ്ഞ്ചൽസ്


Related Questions:

2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിലിൽ "ഹോണററി പാം ദി ഓർ" പുരസ്‌കാരം നേടിയ നടി ആര് ?
Director of the film "Bicycle Thieves" :
താഴെ തന്നിരിക്കുന്നവയിൽ ചാർലി ചാപ്ലിൻ സിനിമ അല്ലാത്തത് ഏത്?
82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ ഡ്രാമാ വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?
82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ മികച്ച സംവിധായകനായി തിരഞ്ഞെടുത്തത് ?