App Logo

No.1 PSC Learning App

1M+ Downloads
2024 മേയിൽ വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോർഡ് നേടിയ താരം ആര് ?

Aഹർമിലൻ ബെയ്ൻസ്

Bപാരുൽ ചൗധരി

Cഹിമാ ദാസ്

Dകെ എം ദിക്ഷ

Answer:

D. കെ എം ദിക്ഷ

Read Explanation:

• റെക്കോർഡ് നേടിയ സമയം - 4 മിനിറ്റ് 04.78 സെക്കൻഡ് • ലോസ് ഏഞ്ചൽസിൽ നടന്ന ട്രാക്ക് ഫെസ്റ്റിൽ ആണ് കെ എം ദിക്ഷ റെക്കോർഡ് നേടിയത് • 2021 ൽ ഹർമിലൻ ബെയിൻസ് നേടിയ റെക്കോർഡ് ആണ് മറികടന്നത്


Related Questions:

കൊനേരുഹംപി ഏതു കളിയുമായി ബന്ധപ്പെട്ടതാണ് ?
ക്രിക്കറ്റ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയ താരം ഇവരിൽ ആര് ?
"എ ഷോട്ട് അറ്റ് ഹിസ്റ്ററി : മൈ ഒബ്സെസ്സീവ് ജേർണി റ്റു ഒളിമ്പിക് ഗോൾഡ് " ആരുടെ ആത്മകഥയാണ് ?
ടെസ്റ്റ് ഏകദിന മല്‍സരങ്ങളില്‍ 50 വിക്കറ്റിലധികം നേടുന്ന ആദ്യ മലയാളി ?
2024 സീസണിൽ ട്വൻറി-20 ക്രിക്കറ്റിൽ 1000 റൺസ് തികച്ച ആദ്യ ഇന്ത്യൻ താരം ?