App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ മികച്ച സഹകരണ ആശുപത്രിക്കുള്ള 2022-23 വർഷത്തെ പുരസ്‌കാരം ലഭിച്ചത് ?

Aസാഗര സഹകരണ ആശുപത്രി, ആലപ്പുഴ

Bഎൻ എസ് സഹകരണ ആശുപത്രി, കൊല്ലം

Cഇ കെ നയനാർ മെമ്മോറിയൽ സഹകരണ ആശുപത്രി, വടക്കാഞ്ചേരി

Dഎ കെ ജി മെമ്മോറിയൽ സഹകരണ ആശുപത്രി, മലപ്പുറം

Answer:

B. എൻ എസ് സഹകരണ ആശുപത്രി, കൊല്ലം

Read Explanation:

• തുടർച്ചയായ അഞ്ചാം തവണയാണ് എൻ എസ് സഹകരണ ആശുപത്രിക്ക് പുരസ്‌കാരം ലഭിക്കുന്നത് • പുരസ്‌കാരം നൽകുന്നത് - കേരള സർക്കാർ • പുരസ്‌കാര തുക - 1 ലക്ഷം രൂപ


Related Questions:

നവനീതം കൾച്ചറൽ ട്രസ്റ്റിൻറെ 2022 ലെ ഭാരത് കലഭാസ്കർ പുരസ്‌കാരം നേടിയത് ആര് ?
വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയയുടെ 2023 ലെ മികവിൻറെ അംഗീകാരം ലഭിച്ച കേരളത്തിലെ ചികിത്സാകേന്ദ്രം ഏത് ?
ചെറുകാട് സ്മാരക ട്രസ്റ്റിന്റെ 2022 - ലെ ചെറുകാട് പുരസ്‌കാരം നേടിയ നാടകകൃത്ത് ആരാണ് ?
കേരള സർക്കാരിന്റെ 2022 കഥകളി പുരസ്കാരത്തിനർഹനായത് ആരാണ് ?
2024 ഫെബ്രുവരിയിൽ ഫ്രാൻസിൻറെ പരമോന്നത ബഹുമതികളിൽ ഒന്നായ "നൈറ്റ് ഓഫ് ദി ലീജിയൻ ഓഫ് ഓണർ" പുരസ്‌കാരം ലഭിച്ച മലയാളി വനിത ആര് ?