2024 ലെ ആശാൻ യുവകവി പുരസ്‌കാരത്തിന് അർഹമായ "ഉച്ചാന്തലമേലെ പുലർകാലെ" എന്ന കാവ്യസമാഹാരം രചിച്ചത് ആര് ?
Aസോണിയ ഷിനോയ്
Bഎസ് കലേഷ്
Cഷീജാ വക്കം
Dസുബിൻ അമ്പിത്തറയിൽ
Answer:
D. സുബിൻ അമ്പിത്തറയിൽ
Read Explanation:
• പുരസ്‌കാരം നൽകുന്നത് - ആശാൻ മെമ്മോറിയൽ അസോസിയേഷൻ
• പുരസ്‌കാര തുക - 50000 രൂപ
• 2023 ലെ പുരസ്‌കാരത്തിന് അർഹനായത് - എസ് കലേഷ്
• 2023 ലെ പുരസ്‌കാരത്തിന് അർഹമായ കൃതി - ആട്ടക്കാരി