App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഇന്ത്യൻ ആർമി ഡേ പരേഡിന് വേദിയായ നഗരം ഏത് ?

Aഭുവനേശ്വർ

Bഅഹമ്മദാബാദ്

Cലഖ്‌നൗ

Dകൊൽക്കത്ത

Answer:

C. ലഖ്‌നൗ

Read Explanation:

• ഇന്ത്യൻ ആർമി ഡേ ആഘോഷിക്കുന്നത് - ജനുവരി 15 • 2023 ൽ ആഘോഷങ്ങൾക്ക് വേദി ആയ നഗരം - ബാംഗ്ലൂർ


Related Questions:

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സ്കൈ ഡെക്ക് നിലവിൽ വരുന്നത് എവിടെ ?
Major Dhyan Chand Sports University is being established in which place?
ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്മെന്റ് ഇന്നവേഷൻ ഉച്ചകോടി വേദി ?
2023ലെ പതിനാലാമത് ലോക സ്പൈസസ് കോൺഗ്രസിൻറെ വേദിയാകുന്ന നഗരം ഏത് ?
2023 ജനുവരിയിൽ ദേശീയ സുരക്ഷ സഹഉപദേഷ്ടാവായി നിയമിതനായത് ആരാണ് ?