App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഐസിസി വനിതാ ട്വൻറി-20 ലോകകപ്പിൻ്റെ ഔദ്യോഗിക ഗാനം ?

ABe Like Him

BWhatever It Takes

COut of the World

DDil jashn Bole

Answer:

B. Whatever It Takes

Read Explanation:

• 2024 ലെ ഐസിസി ട്വൻറി-20 ലോകകപ്പ് മത്സര വേദി - യു എ ഇ • 2023 ലെ വനിതാ ട്വൻറി-20 ലോകകപ്പ് ജേതാക്കൾ - ഓസ്‌ട്രേലിയ


Related Questions:

2024 ലെ പുരുഷ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെൻറിൽ ഫെയർപ്ലേ അവാർഡ് നേടിയ ടീം ?
കായിക താരം “യെലേന ഇസിൻബയവ" എത് ഇനത്തിലാണ് പ്രശസ്തയായത് ?
പ്രഥമ ലോക ചെസ് ചാമ്പ്യൻസ് ലീഗ് വേദി ?
2024 ലെ ലോക അണ്ടർ 23 ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?
2023-24 സീസണിലെ യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത് ?