2024 ലെ ഒ. എൻ. വി. സാഹിത്യ പുരസ്കാർ ജേതാവ് ?Aപ്രതിഭ റായ്Bപി. വൽസലCഎസ്.കെ. വസന്തൻDരാധാകൃഷ്‌ണൻAnswer: A. പ്രതിഭ റായ് Read Explanation: 2024 ലെ ഒ. എൻ. വി. സാഹിത്യ പുരസ്കാർ ജേതാവ് - പ്രതിഭ റായ്2024-ലെ ഒ.എൻ.വി. സാഹിത്യ പുരസ്കാരം, ഒഡിയ എഴുത്തുകാരി പ്രതിഭ റായിക്ക് ലഭിച്ചു. 2024-ലെ ഒ.എൻ.വി. യുവ സാഹിത്യ പുരസ്കാരം, ദുർഗാ പ്രസാദിന്റെ 'രാത്രിയിൽ അച്ചാങ്കര' കാവ്യസമാഹാരത്തിന് ലഭിച്ചു. 2024-ലെ ഒ.എൻ.വി. സാഹിത്യ പുരസ്കാരം2024-ലെ ഒ.എൻ.വി. യുവ സാഹിത്യ പുരസ്കാരംജേതാവ്പ്രതിഭ റായിദുർഗാ പ്രസാദ്പുരസ്കാരം3 ലക്ഷം രൂപ, ശില്പം, പ്രശസ്തിപത്രം50,000 രൂപ, ശില്പം, പ്രശസ്തിപത്രം Read more in App