2024 ലെ കലിംഗ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെൻറിൽ കിരീടം നേടിയ ടീം ഏത് ?Aമുംബൈ സിറ്റി എഫ് സിBജംഷഡ്‌പൂർ എഫ് സിCഒഡിഷ എഫ് സിDഈസ്റ്റ് ബംഗാൾ എഫ് സിAnswer: D. ഈസ്റ്റ് ബംഗാൾ എഫ് സി Read Explanation: മത്സരത്തിൽ റണ്ണറപ്പ് ആയത് - ഒഡീഷാ എഫ് സി.മത്സരങ്ങൾ നടന്നത് - കലിംഗ സ്റ്റേഡിയം, ഭുവനേശ്വർ. Read more in App