App Logo

No.1 PSC Learning App

1M+ Downloads
2024-25 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത് ?

Aവിദർഭ

Bകേരളം

Cമുംബൈ

Dഗുജറാത്ത്

Answer:

A. വിദർഭ

Read Explanation:

• വിദർഭയുടെ മൂന്നാമത്തെ രഞ്ജി ട്രോഫി കിരീടനേട്ടം • റണ്ണറപ്പ് - കേരളം • കേരളം ആദ്യമായിട്ടാണ് രഞ്ജി ട്രോഫി ക്രിക്കറ്റിൻ്റെ ഫൈനലിൽ എത്തിയത് • ടൂർണമെൻറിലെ താരമായി തിരഞ്ഞെടുത്തത് - ഹർഷ് ദുബെ (വിദർഭ) • ടൂർണമെൻറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് - യാഷ് റാത്തോഡ് (വിദർഭ) • ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് - ഹർഷ് ദുബെ (വിദർഭ) • രഞ്ജി ട്രോഫി ക്രിക്കറ്റിലെ കേരള ടീം ക്യാപ്റ്റൻ - സച്ചിൻ ബേബി


Related Questions:

2024 ൽ നടന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കിരീടം നേടിയ ചുണ്ടൻ വള്ളം ഏത് ?
2023-24 ലെ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ കിരീടം നേടിയത് ആര് ?
2025 ലെ ഏഷ്യൻ ഗുസ്‌തി ചാമ്പ്യൻഷിപ്പിന് വേദിയായത് ?
2025 ലെ ലോക ജൂനിയർ (അണ്ടർ-20) ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം നേടിയത് ?
2024 ലെ ചമ്പക്കുളം മൂലം വള്ളംകളിയിൽ ഒന്നാം സ്ഥാനത്ത് എത്തി രാജപ്രമുഖൻ ട്രോഫി നേടിയ ചുണ്ടൻ വള്ളം ഏത് ?