മികച്ച ചിത്രത്തിനുള്ള തൊണ്ണൂറ്റി രണ്ടാമത്തെ ഓസ്കാർ പുരസ്കാരം നേടിയ ചിത്രമായ 'പാരസൈറ്റ് ' ഏത് രാജ്യത്തു നിന്നുള്ള സിനിമ ആയിരുന്നു?
Aജപ്പാൻ
Bചൈന
Cതുർക്കി
Dദക്ഷിണ കൊറിയ
Aജപ്പാൻ
Bചൈന
Cതുർക്കി
Dദക്ഷിണ കൊറിയ
Related Questions:
സിഡ്നി പോയിറ്റിയറുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:
i. അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ കറുത്ത വര്ഗക്കാരൻ
ii.മികച്ച അഭിനേതാവിനുള്ള ആദ്യത്തെ ഓസ്കാർ അവാർഡ് നേടിയ കറുത്ത വര്ഗക്കാരൻ.
iii. അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ യു.എസ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പുരസ്കാരം ലഭിച്ചിട്ടുണ്ട്.
iv. മികച്ച സംവിധായകനുള്ള ഓസ്കാർ അവാർഡ് നേടിയ ആദ്യത്തെ കറുത്ത വര്ഗക്കാരൻ.