2024 ലെ കാൻഡിഡേറ്റ് ചെസ്സ് ടൂർണമെൻറ്റിന് വേദിയായത് എവിടെ ?
Aയു എസ് എ
Bഅസർബൈജാൻ
Cഫ്രാൻസ്
Dകാനഡ
Answer:
D. കാനഡ
Read Explanation:
• കാനഡയിലെ ടൊറൻറ്റോയിൽ ആണ് മത്സരങ്ങൾ നടന്നത്
• ലോക ചെസ്സ് ചാമ്പ്യൻറെ എതിരാളിയെ നിർണ്ണയിക്കുന്ന മത്സരം ആണ് കാൻഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പ്
• 2024 ലെ കാൻഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് - ഡി ഗുകേഷ്