App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ്റെ ദക്ഷിണേന്ത്യയിലെ മികച്ച ചാനലൈസിങ് ഏജൻസിക്കുള്ള പുരസ്‌കാരം ലഭിച്ചത് ?

Aകേരള പിന്നോക്ക വികസന കോർപ്പറേഷൻ

Bകേരള ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ

Cകേരള ഫിഷറീസ് കോർപ്പറേഷൻ

Dകേരള വനിതാ വികസന കോർപ്പറേഷൻ

Answer:

D. കേരള വനിതാ വികസന കോർപ്പറേഷൻ

Read Explanation:

• പദ്ധതികൾ കൃത്യമായി നടപ്പിലാക്കിയതിനും, ഫണ്ടുകളുടെ ഫലപ്രദമായ ഉപയോഗത്തിനുമാണ് പുരസ്‌കാരം


Related Questions:

മഹാകവി പി കുഞ്ഞിരാമൻ നായർ സ്മാരക കലാസാംസ്കാരിക കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
സംരംഭക മേഖലയിലെ സമഗ്ര സംഭാവനക്ക് കേരള വ്യവസായ വകുപ്പ് നൽകുന്ന പുരസ്‌കാരം 2024 ൽ ലഭിച്ചത് ആർക്കാണ് ?
സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ?
2023ലെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?
മലയാള ഭാഷയും സംസ്കാരവും ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭം: