App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഡ്യുറൻറ് കപ്പ് ഫുട്‍ബോൾ ടൂർണമെൻറ്റിന് വേദികളിൽ ഉൾപ്പെടാത്ത നഗരം ?

Aകൊൽക്കത്ത

Bജംഷഡ്‌പൂർ

Cകൊക്രജാർ

Dമുംബൈ

Answer:

D. മുംബൈ

Read Explanation:

• 2024 ലെ ഡ്യുറൻറ് കപ്പ് മത്സരങ്ങളുടെ വേദി - കൊൽക്കത്ത, ജംഷഡ്‌പൂർ, ഷില്ലോങ്, കൊക്രജാർ • 133-ാമത്തെ എഡിഷനാണ് 2024 ൽ നടക്കുന്നത് • മത്സരിക്കുന്ന ടീമുകളുടെ എണ്ണം - 24 • 2023 ലെ ജേതാക്കൾ - മോഹൻ ബഗാൻ


Related Questions:

കായിക മേഖലയിലെ വികസനത്തിനായി 2025 ൽ കേന്ദ്ര സർക്കാർ രൂപീകരിച്ച സ്പോർട്സ് എക്‌സ്‌പേർട്ട് അഡ്വൈസറി കമ്മിറ്റിയിൽ അംഗമായ മലയാളി കായികതാരം ?
70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ഏത് ?
2025 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി ?
നിലവിലെ കേന്ദ്ര കായിക യുവജന വകുപ്പ് മന്ത്രി ?
കേരളത്തിൽ കായിക ദിനമായി ആചരിക്കുന്നത് ?