2024 ലെ തകഴി സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?
Aഎം മുകുന്ദൻ
Bഎം കെ സാനു
Cകെ വി മോഹൻകുമാർ
Dശ്രീകുമാരൻ തമ്പി
Answer:
B. എം കെ സാനു
Read Explanation:
• മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് നൽകിയ പുരസ്‌കാരം
• പുരസ്‌കാരം നൽകുന്നത് - തകഴി സ്മാരക സമിതി
• പുരസ്‌കാര തുക - 50000 രൂപ
• 2023 ലെ പുരസ്‌കാര വിജയി - എം മുകുന്ദൻ