App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ദേശീയ ഉപഭോക്തൃ ദിനത്തിൻ്റെ പ്രമേയം ?

AEmpowering Consumers through Education

BInnovative Consumer Solutions for a Sustainable Future

CVirtual Hearings & Digital Access to Consumer Justice

DSmart Consumerism and Sustainable Growth

Answer:

C. Virtual Hearings & Digital Access to Consumer Justice

Read Explanation:

• ദേശീയ ഉപഭോക്‌തൃ ദിനം - ഡിസംബർ 24 • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്‌തൃ കാര്യ മന്ത്രാലയം


Related Questions:

Whose birthday is celebrated as 'Jan Jatiya Gaurav Divas'?
National Consumer Day is observed on
സ്ത്രീകൾക്കെതിരെയുള്ള അക്രമ നിർമ്മാർജ്ജന ദിനം എന്നാണ് ?
ദേശിയ വിദ്യാഭ്യാസദിനം ഏതാണ്?
ഇന്ത്യയുടെ ദേശീയകലണ്ടർ അംഗീകരിച്ച വർഷം