App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ദേശീയ ബഹിരാകാശ ദിനത്തിൻ്റെ പ്രമേയം ?

ATouching Lives while Touching the Moon: India's Space Saga

BIntegrated Approach in Science and Technology for Sustainable Future

CIndigenous Technologies for Viksit Bharat

DScience for Nation Building

Answer:

A. Touching Lives while Touching the Moon: India's Space Saga

Read Explanation:

• ഇന്ത്യയിൽ ആദ്യമായിട്ട് ദേശീയ ബഹിരാകാശ ദിനം ആചരിച്ച വർഷം - 2024 • ദേശീയ ബഹിരാകാശ ദിനം - ആഗസ്റ്റ് 23 • ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയതിൻ്റെ സ്മരണക്കായിട്ടാണ് ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുന്നത്


Related Questions:

എഞ്ചിനിയേഴ്സ് ദിനമായി ആചരിക്കുന്ന സെപ്റ്റംബർ 15 ആരുടെ ജന്മദിനമാണ്
വാഗൺ ട്രാജഡി നടന്ന വർഷം:
സിവിൽ സർവീസ് ദിനമായി ആചരിക്കപ്പെടുന്നത് ഏത് ദിവസം ?
റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് ?
ആരുടെ ചരമ ദിനമാണ് ഭീകരവാദവിരുദ്ധ ദിനമായി ആചരിക്കുന്നത് ?