2024 ലെ പത്മ ഭൂഷൺ പുരസ്‌കാരം മരണാനന്തര ബഹുമതിയായി ലഭിച്ചത് താഴെ പറയുന്നവരിൽ ആർക്കാണ് ?Aവിജയ്‌കാന്ത്Bസത്യബ്രത മുഖർജിCഎം ഫാത്തിമാ ബീവിDഇവരെല്ലാവരുംAnswer: D. ഇവരെല്ലാവരും Read Explanation: • പത്മ ഭൂഷൺ ലഭിച്ച മലയാളികൾ - ഓ രാജഗോപാൽ , ജസ്റ്റിസ് ഫാത്തിമാ ബീവി • പത്മ ഭൂഷൺ നേടിയ വ്യക്തികൾ - മിഥുൻ ചക്രവർത്തി, ഉഷാ ഉതുപ്പ്, വിജയ്‌കാന്ത് (മരണാനന്തര ബഹുമതി), ഹോർമുസ്ജി എൻ കാമ, സീതാറാം ജിൻഡാൽ, അശ്വിൻ ബാലചന്ദ് മേത്ത, സത്യബ്രത മുഖർജി (മരണാനന്തര ബഹുമതി), റാം നായിക്, തേജസ് മധുസൂദൻ പട്ടേൽ, രാജ്‌ദത്ത, പ്യാരിലാൽ ശർമ്മ, ചന്ദ്രേശ്വർ പ്രസാദ് താക്കൂർ, കുന്ദൻ വ്യാസ്, തോങ്ടാൻ റിംപോച്ചെ ((മരണാനന്തര ബഹുമതി) • പത്മ ഭൂഷൺ ലഭിച്ച തായ്‌വാൻ വ്യവസായി - യങ് ലിയുRead more in App