App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് വേദിയായത് എവിടെ ?

Aഭോപ്പാൽ

Bഭുവനേശ്വർ

Cപാട്യാല

Dഗുവാഹത്തി

Answer:

B. ഭുവനേശ്വർ

Read Explanation:

• ഇന്ത്യയുടെ ദേശീയ ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പ് ആണ് ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പ്


Related Questions:

സൂപ്പർ ലീഗ് കേരള ഫുട്‍ബോൾ ടൂർണമെൻറിൽ കളിക്കുന്ന ക്ലബ്ബായ ഫോഴ്‌സ കൊച്ചി FC ടീമിൻ്റെ ഉടമയായ മലയാള സിനിമ താരം ?
സ്വാതന്ത്രത്തിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യയെ ഏഷ്യൻ ഫുട്ബോളിന്റെ ശക്തികേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പുറത്തിറക്കിയ റോഡ്മാപ്പ് ?
2023 ലെ ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിലെ ജേതാക്കൾ ആര്?
പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗ്യ ചിഹ്നം ?
കേരള അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ സംസ്ഥാന കിഡ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി എവിടെയാണ് ?