2024 ലെ മഹാകവി പന്തളം കേരള വർമ്മ സ്മാരക കവിതാ പുരസ്‌കാരത്തിന് അർഹനായത് ആര് ?Aകെ രാജഗോപാൽBകെ പി സുധീരCകെ സച്ചിദാനന്ദൻDവിജയലക്ഷ്മിAnswer: A. കെ രാജഗോപാൽ Read Explanation: പുരസ്‌കാരത്തിന് അർഹമായ കവിതാ സമാഹാരം - പതികാലം പുരസ്‌കാരം നൽകുന്നത് - മഹാകവി പന്തളം കേരളവർമ്മ സ്മാരക സമിതി പുരസ്‌കാര തുക - 25000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും Read more in App