App Logo

No.1 PSC Learning App

1M+ Downloads
2024 ലെ യു എസ് ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ പുരുഷ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ആര് ?

Aനൊവാക് ദ്യോക്കോവിച്ച്

Bയാനിക് സിന്നർ

Cകാർലോസ് അൽക്കാരസ്

Dഡാനിൽ മെദ്‌വദേവ്‌

Answer:

B. യാനിക് സിന്നർ

Read Explanation:

• ഇറ്റലിയുടെ താരമാണ് യാനിക് സിന്നർ • പുരുഷ സിംഗിൾസ് വിഭാഗം റണ്ണറപ്പ് - ടെയ്‌ലർ ഫ്രിറ്റ്സ് (യു എസ് എ) • വനിതാ സിംഗിൾസ് കിരീടം - ആര്യനാ സബലെങ്ക (ബെലാറസ്) • റണ്ണറപ്പ് - ജെസീക്ക പെഗുല (യു എസ് എ) • പുരുഷ ഡബിൾസ് കിരീടം - മാക്സ് പർസെൽ, ജോർദാൻ തോംസൺ (ഓസ്‌ട്രേലിയ) • വനിതാ ഡബിൾസ് കിരീടം - ലുഡ്മില കിചെനോക് (ഉക്രൈൻ), ജെന ഒസ്താപെങ്കൊ (ലാത്വിയ) • മിക്സഡ് ഡബിൾസ് കിരീടം - സാറാ എറാനി, ആൻഡ്രിയ വാവസോരി (ഇറ്റലി)


Related Questions:

താഴെ പറയുന്ന കായികതാരങ്ങളിൽ കൂട്ടത്തിൽ പെടാത്തത് ? 

  1. മാനുവൽ ഫ്രെഡറിക്ക്  
  2. അലൻ സ്‌കോഫീൽഡ്  
  3. പി ആർ ശ്രീജേഷ്  
  4. അനിൽ അലക്‌സാണ്ടർ ആൽഡ്രിൻ  
  5. സാബു വർക്കി 


2024 ലെ യു എസ് ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ആര് ?
2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ ഭാഗ്യചിഹ്നം ഏത് ?
2025 ൽ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പിലെ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി താരം ?
Which team won the Santhosh Trophy in 2005?