App Logo

No.1 PSC Learning App

1M+ Downloads
2024 ലെ സ്കൈട്രാക്ക് വേൾഡ് എയർപോർട്ട് പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുത്തത് ?

Aഹമദ് അന്താരഷ്ട്ര വിമാനത്താവളം, ഖത്തർ

Bചാൻഗി അന്താരാഷ്ട്ര വിമാനത്താവളം, സിംഗപ്പൂർ

Cഇഞ്ചിയോൺ അന്താരാഷ്ട്ര വിമാനത്താവളം, ദക്ഷിണ കൊറിയ

Dഹാനഡെ അന്താരാഷ്ട്ര വിമാനത്താവളം, ജപ്പാൻ

Answer:

A. ഹമദ് അന്താരഷ്ട്ര വിമാനത്താവളം, ഖത്തർ

Read Explanation:

• പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയ വിമാനത്താവളം - ചാൻഗി അന്താരാഷ്ട്ര വിമാനത്താവളം (സിംഗപ്പൂർ) • മൂന്നാം സ്ഥാനം - ഇഞ്ചിയോൺ അന്താരാഷ്ട്ര വിമാനത്താവളം (ദക്ഷിണ കൊറിയ) • മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ആദ്യത്തെ 50 സ്ഥാനങ്ങളിൽ ഇടം നേടിയ ഇന്ത്യയിലെ വിമാനത്താവളം - ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ഡെൽഹി


Related Questions:

2024 ഒക്ടോബർ - ഡിസംബർ പാദത്തിലെ തൊഴിൽസേനാ സർവേ പ്രകാരം നഗര തൊഴിലില്ലായ്മയിൽ കേരളം എത്രാമതാണ് ?
നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക പ്രകാരം ശുദ്ധജല ലഭ്യത പ്രശ്നം ഏറ്റവും കുറവുള്ള സംസ്ഥാനം ?
2023ലെ റസ്പിരർ ലീവിംഗ് സയൻസസിൻ്റെ വായു നിലവാര റിപ്പോർട്ട് പ്രകാരം ശുദ്ധ വായു നിലവാരത്തിൽ ഒന്നാമത് എത്തിയ നഗരം ഏത് ?
ഐക്യരാഷ്ട്രസഭയുടെ 2021- 22 റിപ്പോർട്ട് പ്രകാരം മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
2023 ലെ ഫോബ്‌സ് ഇന്ത്യ അതിസമ്പന്ന പട്ടികയിൽ ഒന്നാമതെത്തിയത് ?