App Logo

No.1 PSC Learning App

1M+ Downloads
2024 ൽ 50-ാം വാർഷികം ആഘോഷിച്ച എം മുകുന്ദൻ്റെ നോവൽ ഏത് ?

Aദൈവത്തിൻ്റെ വികൃതികൾ

Bകേശവൻ്റെ വിലാപങ്ങൾ

Cമയ്യഴിപ്പുഴയുടെ തീരങ്ങളിൽ

Dപ്രവാസം

Answer:

C. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ

Read Explanation:

• മയ്യഴിപ്പുഴയുടെ തീരങ്ങളിൽ പ്രസിദ്ധീകരിച്ചത് - 1974 • ഉത്തര കേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴിയെ പശ്ചാത്തലമാക്കി എഴുതിയ നോവൽ • മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് - എം മുകുന്ദൻ


Related Questions:

പറയിപെറ്റ പന്തിരുകുലത്തെ ആധാരമാക്കി എൻ മോഹനൻ രചിച്ച നോവൽ ഏത് ?
O N V കുറുപ്പ് ആദ്യമായി ഗാനരചനക്കുള്ള ദേശീയ അവാർഡ് നേടിയത് ഏത് സിനിമയിലെ ഗാനരചനക്കായിരുന്നു ?
ആധുനിക രീതിയിലുള്ള മലയാളത്തിന്റെ ആദ്യ രൂപം കാണപ്പെടുന്ന കൃതി ഏതാണ് ?
മാതൃത്വത്തിന്റെ കവയത്രി എന്നറിയപ്പെടുന്നത് ആരാണ് ?
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ (കെ എൻ വാസുദേവൻ നമ്പൂതിരി) ആത്മകഥ ഏത് ?