2024 ൽ "അമീബിക് മസ്തിഷ്ക്ക ജ്വരം" സ്ഥിരീകരിച്ച കേരളത്തിലെ ജില്ല ഏത് ?Aമലപ്പുറംBഎറണാകുളംCകൊല്ലംDആലപ്പുഴAnswer: A. മലപ്പുറം Read Explanation: • "അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്" എന്നാണ് രോഗം അറിയപ്പെടുന്നത് • നെഗ്‌ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപെട്ട രോഗാണു ആണ് ഇതിൻ്റെ രോഗകാരിRead more in App