App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ഐസിസി ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ?

Aമിതാലി രാജ്

Bനീതു ഡേവിഡ്

Cജയാ ശർമ്മ

Dസ്മിത ഹരികൃഷ്ണ

Answer:

B. നീതു ഡേവിഡ്

Read Explanation:

• ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ വനിതാ താരമാണ് നീതു ഡേവിഡ് • ഇന്ത്യൻ ദേശീയ ടീമിലെ ബൗളർ ആയിരുന്നു നീതു ഡേവിഡ് • 2005 ലെ വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ഇവർ • 2024 ലെ ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട മറ്റു താരങ്ങൾ - അലെയ്‌സ്റ്റർ കുക്ക് (ഇംഗ്ലണ്ട്), എ ബി ഡീവില്യേഴ്‌സ് (ദക്ഷിണാഫ്രിക്ക) • ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട ആദ്യ ഇന്ത്യൻ വനിതാ താരം - ഡയാന എഡൽജി


Related Questions:

2022-2023 സീസണിലെ ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം നേടിയ ക്ലബ് ?
ക്രിക്കറ്റ് മത്സര ഇനമായി ഉൾപ്പെടുത്തിയ ഏക ഒളിംപിക്സ് ഏതാണ് ?
2023 പുരുഷ ഹോക്കി ലോകകപ്പിന് വേദിയായ രാജ്യം ഏതാണ് ?
19ആമത് ഏഷ്യൻ ഗെയിംസിൽ കിരീടം നേടിയ രാജ്യം ഏത് ?
400 ആഴ്ച ടെന്നീസ് റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്ത് തുടർന്ന് റെക്കോർഡ് സ്വന്തമാക്കിയ താരം ആര് ?