ദേശിയ സ്റ്റാർട്ടപ്പ് രംഗത്തെ 2022 ലെ "ബെസ്റ്റ് പെർഫോമർ ബഹുമതി" നേടിയ സംസ്ഥാനം താഴെ പറയുന്നതിൽ ഏതാണ് ?
Aമഹാരാഷ്ട്ര
Bകേരളം
Cഒഡീഷ
Dപഞ്ചാബ്
Answer:
B. കേരളം
Read Explanation:
• "ബെസ്റ്റ് പെർഫോർമർ" ബഹുമതി ലഭിച്ച മറ്റു സംസ്ഥാനങ്ങൾ - ഗുജറാത്ത്, കർണാടക, തമിഴ്‌നാട്, ഹിമാചൽ പ്രദേശ്
• ദേശിയ സ്റ്റാർട്ടപ്പ് രംഗത്തെ പരമോന്നത ബഹുമതിയാണ് ബെസ്റ്റ് പെർഫോമർ
• ബഹുമതി നൽകുന്നത് - കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്റ്റാർട്ടപ്പ് ഇന്ത്യയും സംയുക്തമായി