App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടക്കുന്ന ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പിൻറെ അംബാസഡറായ കായിക താരം ആര് ?

Aസച്ചിൻ ടെണ്ടുൽക്കർ

Bഉസൈൻ ബോൾട്ട്

Cനൊവാക്ക് ദ്യോക്കോവിച്ച്

Dരോഹൻ ബൊപ്പണ്ണ

Answer:

B. ഉസൈൻ ബോൾട്ട്

Read Explanation:

• ജമൈക്കയുടെ സ്പ്രിൻറ് (ഓട്ടം)താരമാണ് ഉസൈൻ ബോൾട്ട് • 2024 ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പിൻറെ വേദി - വെസ്റ്റിൻഡീസ്, യു എസ് എ


Related Questions:

2025ലെ 24-ാമത് ഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ഏത് ?
ഹോക്കി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം എന്ന റെക്കോർഡ് നേടിയ ടീം ഏതാണ് ?

ഇവയിൽ ഫുട്ബോളുമായി ബന്ധപ്പെട്ടിട്ടുള്ള ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

1.ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശിയ കായിക വിനോദമാണ് ഫുട്ബോൾ

2.ഫിഫ നിലവിൽ വന്ന വർഷം -1904

3.ഫിഫ റാങ്കിങ് സമ്പ്രദായം ആരംഭിച്ച വർഷം -1992

4.'കറുത്ത മുത്ത്' എന്നറിയപ്പെടുന്ന ഫുട്ബോൾ താരം പെലെയാണ്.

2024 ലെ അന്താരാഷ്ട്ര വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷൻ നടത്തിയ വെയ്റ്റ് ലിഫ്റ്റിങ് ലോകകപ്പ് മത്സരങ്ങൾക്ക് വേദിയായ രാജ്യം ഏത് ?
ടേബിൾ ടെന്നീസിന്റെ അപരനാമം?