2024 ൽ നടന്ന 16-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് വേദിയായ രാജ്യം ?
Aറഷ്യ
Bഇന്ത്യ
Cദക്ഷിണാഫ്രിക്ക
Dബ്രസീൽ
Answer:
A. റഷ്യ
Read Explanation:
• റഷ്യയിലെ കാസാനിലാണ് ഉച്ചകോടി നടക്കുന്നത്
• 16-ാം ഉച്ചകോടിയാണ് 2024 ൽ നടന്നത്
• ഉച്ചകോടിക്ക് അധ്യക്ഷ സ്ഥാനം വഹിക്കുന്നത് - വ്ളാഡിമർ പുടിൻ (റഷ്യൻ പ്രസിഡൻറ്)
• ഈജിപ്ത്, എത്യോപ്യ, ഇറാൻ, UAE എന്നിവർ ബ്രിക്സിൽ അംഗങ്ങളായതിന് ശേഷം നടക്കുന്ന ആദ്യത്തെ ഉച്ചകോടി