App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന യുനെസ്‌കോ ലോക പൈതൃക സമിതിയുടെ 46-ാമത് ആഗോള സമ്മേളനത്തിൻ്റെ വേദി ?

Aജനീവ

Bന്യൂഡൽഹി

Cകാഠ്മണ്ഡു

Dഇസ്താംബുൾ

Answer:

B. ന്യൂഡൽഹി

Read Explanation:

• ന്യൂഡൽഹിയിലെ പ്രഗതി മൈദാനിലെ ഭാരത് മണ്ഡപമാണ് സമ്മേളന വേദി • ഇന്ത്യ ആദ്യമായാണ് ലോക പൈതൃക സമിതിയുടെ സമ്മേളനത്തിന് വേദിയാകുന്നത്


Related Questions:

ഓസോൺ ശോഷണത്തിന് കാരണമായ ഉല്പന്നങ്ങളെ ഘട്ടം ഘട്ടമായി നിരോധിക്കാനുള്ള അന്താരാഷ്ട്ര ഉടമ്പടി ഏതാണ്?
കോമൺവെൽത്തിന്റെ ആദ്യത്തെ സെക്രട്ടറി ജനറൽ?
2023ലെ 74മത് NATO ഉച്ചകോടിക്ക് വേദിയായത് എവിടെ ?
അന്താരാഷ്‌ട്ര തൊഴിൽ സംഘടന ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായത് ഏത് വർഷം ?
The Commonwealth headquarters is in which country?