2024 ൽ നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുകപ്പൽ ഇടിച്ചു കയറിയതിനെ തുടർന്ന് തകർന്ന അമേരിക്കയിലെ കൂറ്റൻ ഉരുക്ക് പാലം ഏത് ?
Aഫ്രാൻസിസ് സ്‌കോട്ട് കീ പാലം, ബാൾട്ടിമോർ
Bഗോൾഡൻ ഗേറ്റ് പാലം, കാലിഫോർണിയ
Cവില്യംസ്‌ബെർഗ് പാലം, ന്യൂയോർക്ക്
Dഹൊറേസ് വിൽകിൻസൺ പാലം, ലൂസിയാന