ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖല ഉള്ള രണ്ടാമത്തെ രാജ്യം ഏത് ?AചൈനBഅർജൻറ്റിനCഇന്ത്യDറഷ്യAnswer: C. ഇന്ത്യ Read Explanation: • ലോകത്ത് ഏറ്റവും വലിയ റോഡ് ശൃംഖല ഉള്ള രാജ്യം - അമേരിക്ക • ഏറ്റവും വലിയ റോഡ് ശൃംഖല ഉള്ള ലോകത്തിലെ മൂന്നാമത്തെ രാജ്യം - ചൈനRead more in App