2024 ൽ പത്മ ഭൂഷൺ പുരസ്‌കാരം നേടിയ കേരളത്തിൽ നിന്നുള്ള പൊതുപ്രവർത്തകൻ ആര് ?Aകുമ്മനം രാജശേഖരൻBസി വി ആനന്ദബോസ്Cഓ രാജഗോപാൽDഅൽഫോൺസ് കണ്ണന്താനംAnswer: C. ഓ രാജഗോപാൽ Read Explanation: • മരണാനന്തര ബഹുമതിയായി പത്മ ഭൂഷൺ ലഭിച്ച മലയാളി - ജസ്റ്റിസ് ഫാത്തിമ ബീവി • പത്മ ഭൂഷൺ നേടിയ മറ്റു വ്യക്തികൾ - മിഥുൻ ചക്രവർത്തി, ഉഷാ ഉതുപ്പ്, വിജയ്‌കാന്ത് (മരണാനന്തര ബഹുമതി), ഹോർമുസ്ജി എൻ കാമ, സീതാറാം ജിൻഡാൽ, അശ്വിൻ ബാലചന്ദ് മേത്ത, സത്യബ്രത മുഖർജി (മരണാനന്തര ബഹുമതി), റാം നായിക്, തേജസ് മധുസൂദൻ പട്ടേൽ, രാജ്‌ദത്ത, പ്യാരിലാൽ ശർമ്മ, ചന്ദ്രേശ്വർ പ്രസാദ് താക്കൂർ, കുന്ദൻ വ്യാസ്, തോങ്ടാൻ റിംപോച്ചെ ((മരണാനന്തര ബഹുമതി)Read more in App