App Logo

No.1 PSC Learning App

1M+ Downloads
മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അവയുടെ മികവിന് സർക്കാർ നൽകുന്ന ബഹുമതി ?

Aശരണ്യ അവാർഡ്

Bമിത്ര അവാർഡ്

Cസ്വരാജ് ട്രോഫി

Dചാണക്യ അവാർഡ്

Answer:

C. സ്വരാജ് ട്രോഫി


Related Questions:

2023-ൽ സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ചത് ആർക്ക്?
2021-ലെ പത്മശ്രീ അവാർഡ് നേടിയ ഗോളശാസ്ത്ര പണ്ഡിതനും സമുദ്രഗവേഷകനും കൃഷിശാസ്ത്രജ്ഞനുമായ വ്യക്തി ?
ടി.ഓ.എഫ് ടൈഗേഴ്‌സ് എന്ന സംഘടന നൽകുന്ന 2024 ലെ സാങ്ക്ച്യുറി ഏഷ്യാ അവാർഡിന് ലഭിച്ചത് ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ ടൂറിസം വകുപ്പിനാണ് ?
2021ലെ രാമാനുജൻ പുരസ്കാരം ലഭിച്ച ഇന്ത്യൻ ?
Who got Padma Bhushan of 1957?