App Logo

No.1 PSC Learning App

1M+ Downloads
2024 ൽ പുറത്തുവിട്ട യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിൻ്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സ്ത്രീകളുടെ ആയുർദൈർഘ്യം എത്ര ?

A70 വയസ്

B75 വയസ്

C74 വയസ്

D78 വയസ്

Answer:

C. 74 വയസ്

Read Explanation:

• ഇന്ത്യയിൽ പുരുഷന്മാരേക്കാൾ ആയുർദൈർഘ്യം സ്ത്രീകൾക്കാണ് • ഇന്ത്യയിലെ പുരുഷന്മാരുടെ ആയുർദൈർഘ്യം - 71 വയസ്


Related Questions:

ബഹുരാഷ്ട്ര കോഫി ഷോപ്പ് ശൃംഖലയായ സ്റ്റാർ ബക്സിന്റെ സി ഇ ഒ ആയി നിയമിതനായ ഇന്ത്യൻ വംശജൻ ആരാണ് ?
66 -ാ മത് അഖിലേന്ത്യാ പോലീസ് ഡ്യൂട്ടി മീറ്റിന്റെ വേദി ?
ഇപ്പോഴത്തെ ഇന്ത്യയുടെ ധനകാര്യ വകുപ്പ് സഹമന്ത്രി ആരാണ്?
How many startups does India have as of October 2024?
2020-ലെ ലോക സാമ്പത്തിക ഫോറം ക്രിസ്റ്റൽ അവാർഡ് നേടിയ ഇന്ത്യൻ വനിത ?