ഓസ്കറിൽ 2022ൽ പുതിയതായി ഉൾപ്പെടുത്തിയ വിഭാഗം ?Aഹാസ്യ നടൻBമികച്ച തിരക്കഥCമികച്ച ഫിലിം എഡിറ്റിംഗ്Dജനപ്രിയ ചിത്രംAnswer: D. ജനപ്രിയ ചിത്രം Read Explanation: #OscarsFanFavorite എന്ന ഹാഷ്ടാഗിൽ ട്വിറ്റർ വഴി വോട്ടുകൾ രേഖപ്പെടുത്താം. 2018-ൽ "Outstanding achievement in popular film," എന്നതിനായി ഒരു പുതിയ വിഭാഗം ചേർക്കാൻ ഓസ്കാർ പദ്ധതിയിട്ടിരുന്നു, എങ്കിലും പിന്നീട് ഒഴിവാക്കി.Read more in App