Challenger App

No.1 PSC Learning App

1M+ Downloads
2024-25 ലെ കേരള സംസ്ഥാന യുവജന കമ്മീഷൻ നൽകുന്ന യൂത്ത് ഐക്കൺ പുരസ്കാരത്തിൽ കലാ-സാംസ്‌കാരിക വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?

Aബേസിൽ ജോസഫ്

Bനിഖില വിമൽ

Cസുശിൻ ശ്യാം

Dദിവ്യപ്രഭ

Answer:

B. നിഖില വിമൽ

Read Explanation:

യൂത്ത് ഐക്കൺ പുരസ്‌കാരം 2024-25

• കലാ-സാംസ്‌കാരിക വിഭാഗം - നിഖില വിമൽ (സിനിമാ താരം)

• കായികവിഭാഗം - സജന സജീവൻ

• സാഹിത്യ വിഭാഗം - വിനിൽ പോൾ

• കാർഷിക വിഭാഗം - എം ശ്രീവിദ്യ

• സംരംഭകത്വ വിഭാഗം - ദേവൻ ചന്ദ്രശേഖരൻ

• മാധ്യമപ്രവർത്തനം - എം റോഷിപാൽ

• പുരസ്‌കാര തുക - 20000 രൂപ

• പുരസ്‌കാരങ്ങൾ നൽകുന്നത് - കേരള സംസ്ഥാന യുവജന കമ്മീഷൻ


Related Questions:

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന 2023 ലെ പി എൻ പണിക്കർ പുരസ്‌കാരം ലഭിച്ചത് ?
2023 ലെ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2023 പി ഗോവിന്ദപ്പിള്ള സ്മാരക യുവ പ്രതിഭ പുരസ്‌കാരത്തിന് അർഹരായ രശ്മി ജി, അനിൽകുമാർ എന്നിവർ ചേർന്ന് രചിച്ച ഗ്രന്ഥം ഏത് ?
2023 ലെ കെ രാഘവൻ മാസ്റ്റർ പുരസ്‌കാരത്തിന് അർഹനായത് ആര് ?
മഹാകവി പി കുഞ്ഞിരാമൻ നായർ സ്മാരക കലാസാംസ്കാരിക കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?