• വിദർഭയുടെ മൂന്നാമത്തെ രഞ്ജി ട്രോഫി കിരീടനേട്ടം
• റണ്ണറപ്പ് - കേരളം
• കേരളം ആദ്യമായിട്ടാണ് രഞ്ജി ട്രോഫി ക്രിക്കറ്റിൻ്റെ ഫൈനലിൽ എത്തിയത്
• ടൂർണമെൻറിലെ താരമായി തിരഞ്ഞെടുത്തത് - ഹർഷ് ദുബെ (വിദർഭ)
• ടൂർണമെൻറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് - യാഷ് റാത്തോഡ് (വിദർഭ)
• ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് - ഹർഷ് ദുബെ (വിദർഭ)
• രഞ്ജി ട്രോഫി ക്രിക്കറ്റിലെ കേരള ടീം ക്യാപ്റ്റൻ - സച്ചിൻ ബേബി