Challenger App

No.1 PSC Learning App

1M+ Downloads
2025ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായത് ?

Aഎം. മുകുന്ദൻ

Bവൈശാഖൻ

Cകെ ജി ശങ്കരപ്പിള്ള

Dവി. മധുസൂദനൻ നായർ

Answer:

C. കെ ജി ശങ്കരപ്പിള്ള

Read Explanation:

  • മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം

  • 5 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

  • കൊച്ചിയിലെ വൃക്ഷങ്ങൾ, കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ, ബംഗാൾ, അയോദ്ധ്യ, ആനന്ദൻ, കഷണ്ടി, ഊർമിള, രമണൻ, നന്നങ്ങാടികൾ, പ്രാർത്ഥിക്കുന്നെങ്കിൽ ഇങ്ങനെ എന്നിവയാണ് പ്രധാന കൃതികൾ.


Related Questions:

2020-ലെ മികച്ച നോവലിനുള്ള കേരള സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?
2021 ലെ 16-ാം മത് ചിത്തിര തിരുന്നാൾ ദേശീയ പുരസ്കാരം നേടിയത് ആരാണ് ?
കേരള സംസ്ഥാന വനിതാ കമ്മീഷൻ നൽകിയ പ്രഥമ സ്ത്രീശക്തി പുരസ്‌കാരം നേടിയ പത്മശ്രീ ജേതാവും സംഗീതജ്ഞയുമായ വ്യക്തി ?
പ്രഥമ കുഞ്ചൻ നമ്പ്യാർ സാഹിത്യ പുരസ്കാരം ലഭിച്ചത്?
2025 ഫെബ്രുവരിയിൽ പ്രഖ്യാപിച്ച 39-ാമത് മൂലൂർ പുരസ്‌കാരത്തിന് അർഹമായ ഷാജി നായരമ്പലത്തിൻ്റെ കൃതി ?