App Logo

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ അന്തരിച്ച "കുമുദിനി ലാഖിയ" ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഒഡീസി

Bഭരതനാട്യം

Cകഥക്

Dകുച്ചിപ്പുടി

Answer:

C. കഥക്

Read Explanation:

• കഥക് നർത്തകിയും നൃത്ത സംവിധായികയുമാണ് • അഹമ്മദാബാദിൽ കദംബ് സ്‌കൂൾ ഓഫ് ഡാൻസ് & മ്യുസിക് സ്ഥാപിച്ചു • പത്മവിഭൂഷൺ ലഭിച്ചത് - 2025 • പത്മഭൂഷൺ ലഭിച്ചത് - 2010 • പത്മശ്രീ ലഭിച്ചത് - 1987 • കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചത് - 1982 • കാളിദാസ സമ്മാൻ ലഭിച്ചത് - 2002-03 • കേന്ദ്ര സംഗീത നാടക അക്കാദമി ടാഗോർ രത്ന പുരസ്‌കാരം ലഭിച്ചത് - 2011 • കേരള സർക്കാർ നൽകുന്ന ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്‌കാരം ലഭിച്ചത് - 2021


Related Questions:

2025 മാർച്ചിൽ അന്തരിച്ച "മങ്കൊമ്പ് ഗോപാലകൃഷ്ണൻ" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കോട്ടയ്ക്കൽ ശിവരാമൻ കഥകളിയുടെ ഏതു മേഖലയിലാണ് പ്രശസ്തനായത് ?
ഞെരളത്ത് രാമപൊതുവാൾ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു ?
2011-ലെ കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് :
താഴെ തന്നിരിക്കുന്നവയിൽ ഇരയിമ്മൻ തമ്പി രചിച്ച ആട്ടക്കഥ ഏത്?