App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ 17 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയ "മോഹിനി" എന്ന എണ്ണഛായാചിത്രം വരച്ചത് ആര് ?

Aസി എൻ കരുണാകരൻ

Bകെ സി എസ് പണിക്കർ

Cരാജാ രവിവർമ്മ

Dടി കെ പദ്‌മിനി

Answer:

C. രാജാ രവിവർമ്മ

Read Explanation:

• കാമുകൻറെ വരവും പ്രതീക്ഷിച്ച് ഊഞ്ഞാലിലാടുന്ന യുവതിയുടെ ചിത്രമാണ് മോഹിനി • മോഹിനി ചിത്രത്തിന് മോഡലായത് - അഞ്ജനിബായ് മൽപെക്കർ (നർത്തകിയും പാട്ടുകാരിയും)


Related Questions:

2025 ഫെബ്രുവരിയിൽ അന്തരിച്ച "മോപ്പസാങ് വാലേത്ത്" ഏത് മേഖലയിലാണ് പ്രശസ്തൻ ?
കേരളനടനത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
ആട്ടപ്രകാരം , ക്രമദീപിക എന്നിവ എഴുതിയത് ആരാണ് ?
ഇരയിമ്മൻ തമ്പിയുടെ യഥാർഥ നാമം?
കഥകളിയുടെ ഉപജ്ഞാതാവ്?