App Logo

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാനുമായുള്ള ഏത് നദീജല കരാറാണ് ഇന്ത്യ മരവിപ്പിച്ചത് ?

Aസിന്ധു നദീജല കരാർ

Bബ്രഹ്മപുത്ര നദീജല കരാർ

Cയമുന നദീജല കരാർ

Dമാർകണ്ഡ നദീജല കരാർ

Answer:

A. സിന്ധു നദീജല കരാർ

Read Explanation:

• സിന്ധു നദീജല കരാർ - ഇന്ത്യയിൽ നിന്ന് ഉത്ഭവിച്ച് പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന സിന്ധു നദിയും അതിൻ്റെ പോഷകനദികളിലെയും ജലവിനിയോഗം സംബന്ധിച്ച് ഉണ്ടാക്കിയ ഉടമ്പടി • ഉടമ്പടി രൂപീകരിച്ചത് - 1960 സെപ്റ്റംബർ 19 • ഉടമ്പടിയിൽ ഒപ്പുവെച്ചവർ - ജവഹർലാൽ നെഹ്റു (ഇന്ത്യൻ പ്രധാനമന്ത്രി), അയൂബ് ഖാൻ (പാക്കിസ്ഥാൻ പ്രസിഡൻ്റെ) • ഉടമ്പടിക്ക് മുൻകൈ എടുത്തത് - ലോകബാങ്ക്


Related Questions:

അന്റാർട്ടിക്കയിലെ ഇന്ത്യയുടെ പുതിയ ഗവേഷണ കേന്ദ്രം?
ഗോവയുടെ പുതിയ മുഖ്യമന്ത്രി ?
കെട്ടിടങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്നവരെ അവർ അറിയാതെ നിരീക്ഷിക്കുവാൻ സഹായിക്കുന്ന - ഇന്ത്യൻ പ്രതിരോധ ഗവേഷണ ഏജൻസി വികസിപ്പിച്ചെടുത്ത തെർമൽ ഇമേജിങ് റഡാറിന്റെ പേര്?
അടുത്തിടെ നഗര സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി "റെഡ് ബട്ടൺ റോബോട്ടിക് കോപ്" എന്ന പേരിൽ റോബോട്ടിക് പോലീസ് സംവിധാനം ഏർപ്പെടുത്തിയ നഗരം ?
ഇപ്പോഴത്തെ സിക്കിമിന്റെ മുഖ്യമന്ത്രി ?